News Kerala

വനിതാമതിലിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: മുന്‍കാല കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് സാമുദായിക സംഘടനകളില്‍ പലതും വനിതാമതിലുമായി സഹകരിക്കുന്നതെന്ന് കെ.മുരളീധരന് എം.എല്‍.എ. എസ്.എന്‍.ഡി.പിയുടെ ലക്ഷ്യവും മറ്റൊന്നല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.