News Kerala

എ.പത്മകുമാറിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ. മുരളീധരന്‍. യു.ഡി.എഫിന്റെ ഏകദിന ഉപവാസത്തില്‍ മറ്റ് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ക്ഷണം.