News Kerala

കെ.പി അനിൽകുമാറിന്റെ രാജി; പരിഹാസവുമായി കെ മുരളീധരൻ

പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ. ടാങ്കിൽ വെള്ളം നിറയുമ്പോൾ ചില തുള്ളികൾ തുളുമ്പും. ജൽപ്പനകൾക്ക് മറുപടിയില്ലെന്നും അടഞ്ഞ അധ്യായമെന്നും മുരളീധരൻ.

Watch Mathrubhumi News on YouTube and subscribe regular updates.