സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കോടിയേരി
കല്ലിടാതെയും പദ്ധതി നടപ്പാക്കും.കല്ലിടാൻ പറ്റാത്ത സ്ഥലങ്ങളിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുമെന്നാണ് കോടിയേരിയുടെ പ്രഖ്യാപനം.