News Kerala

സിൽവർലൈനിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് കെ റെയിൽ എം ഡി

സിൽവർലൈനിൽ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് കെ റെയിൽ എം ഡി. കോടതിയുടെ ചോദ്യങ്ങൾ സ്വാഭാവികമാണ്. എത്ര വീടുകൾ നഷ്ടമാകുമെന്ന് സാമൂഹിക ആഘാത പഠനത്തിന് ശേഷമേ ബോധ്യമാകു എന്നും എം ഡി വി.അജിത് കുമാർ പറഞ്ഞു. 

 

Watch Mathrubhumi News on YouTube and subscribe regular updates.