News Kerala

കെ റെയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കോട്ടയം കൊല്ലാട് ആണ് കല്ലിടാൻ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ മടങ്ങി പോയി. കെ റയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Watch Mathrubhumi News on YouTube and subscribe regular updates.