News Kerala

ആറൻമുളയിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്ന് കെ ശിവദാസൻ നായർ മാതൃഭൂമി ന്യൂസിനോട്

 പത്തനംതിട്ട: ആറൻമുളയിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്ന് മുൻ എംഎൽഎ കെ ശിവദാസൻ നായർ മാതൃഭൂമി ന്യൂസിനോട്. ആഗ്രഹം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2011ൽ, 6511 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശിവദാസൻ നായർ ആറന്മുളയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.