News Kerala

ഇഎംസിസി കരാർ; മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു - കെ.സുരേന്ദ്രൻ

ഇഎംസിസി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാവുകയാണെന്നും, എല്ലാക്കാര്യത്തിലും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു .

Mathrubhumi News is now available on WhatsApp. Click here to subscribe.