News Kerala

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷന്‍; ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചു

കെപിസിസി അധ്യക്ഷനായി കെ. സുധാകരന്‍ എം.പിയെ തീരുമാനിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം കെ. സുധാകരനെ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.