News Kerala

പണം നല്‍കിയത് കെ സുരേന്ദ്രനുമായി അടുത്തബന്ധമുള്ള സുനില്‍ നായിക്കെന്ന് സുന്ദരയുടെ മൊഴി

കെ. സുരേന്ദ്രനുമായി അടുത്തബന്ധമുള്ള സുനില്‍ നായ്ക്ക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ മൊഴി. സുന്ദരയ്‌ക്കൊപ്പമുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.