News Kerala

കെ.സുരേന്ദ്രനെതിരായ മൊഴികള്‍ ക്രൈം ബ്രാഞ്ചിനു മുന്നിലും ആവര്‍ത്തിച്ച് കെ.സുന്ദര

കാസർകോട്: കെ.സുരേന്ദ്രനെതിരായ മൊഴികള്‍ ക്രൈം ബ്രാഞ്ചിനു മുന്നിലും ആവര്‍ത്തിച്ച് കെ.സുന്ദര.പണം നല്‍കിയതും,തട്ടിക്കൊണ്ടു പോയതുമടക്കം നേരത്തെ നല്‍കിയ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നതായി സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രനെതിരായ കേസില്‍‌ നിര്‍ണ്ണായകമാണ് സുന്ദരയുടെ മൊഴി.

Watch Mathrubhumi News on YouTube and subscribe regular updates.