തിരഞ്ഞെടുപ്പിന് ശേഷം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് കെ സുരേന്ദ്രൻ
തിരഞ്ഞെടുപ്പിന് ശേഷം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് കെ സുരേന്ദ്രൻ. നേതാക്കളുടെ അറിവോടെയാണ് അക്രമം നടക്കുന്നത്. പി ജയരാജന്റെ മകന്റെ പോസ്റ്റ് പാനൂർ കൊലപാതകത്തിന് നേരത്തെ പദ്ധതി ഇട്ടുവെന്നതിന് തെളിവാണ്. അക്രമം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.