News Kerala

സി.കെ. ജാനുവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല, പണം ആവശ്യപ്പെട്ടിട്ടുമില്ല- കെ. സുരേന്ദ്രന്‍

സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണവും അത് വെളിപ്പെടുത്തുന്നതായ ഓഡിയോ രേഖകളും കെ സുരേന്ദ്രൻ നിഷേധിച്ചു. എന്നാൽ പണം നൽകിയെന്ന വാദത്തിൽ ഉറച്ചു നിന്ന പ്രസീത ഓഡിയോ ക്ലിപ്പിൽ അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. അതിനിടെ മാനനഷ്ടക്കേസിന് ഒരുങ്ങുകയാണ് സി.കെ ജാനു.

Watch Mathrubhumi News on YouTube and subscribe regular updates.