News Kerala

കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ്; കുറ്റപത്രം തയ്യാറാക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കാൻ ഒരുങ്ങുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനാകാത്ത കാര്യങ്ങൾ കൂടി കുറ്റപത്രത്തിനൊപ്പം കോടതിയെ ബോധിപ്പിക്കാനാണ് തീരുമാനം.
Watch Mathrubhumi News on YouTube and subscribe regular updates.