News Kerala

കെ.സുരേന്ദ്രന്‍ നടത്തിയത് ദിവസങ്ങള്‍ നീണ്ട വിലപേശല്‍

സി.കെ. ജാനുവിനെ വിലയ്‌ക്കെടുക്കാന്‍ കെ.സുരേന്ദ്രന്‍ നടത്തിയത് ദിവസങ്ങള്‍ നീണ്ട വിലപേശല്‍. ആലപ്പുഴയിലും തിരുവനന്തപുരത്തും വെച്ച് കൂടിക്കാഴ്ച ഉറപ്പിക്കുന്ന ശബ്ദരേഖ മാതൃഭൂമി ന്യൂസിന് ഡീല്‍ ഉറപ്പിക്കാന്‍ അമിത് ഷായുടെ പേരും ഉപയോഗിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.