News Kerala

കബനി നദി പുനരുജീവനം; വയനാട്ടിലെ ജലസ്രോതസ്സുകള്‍ ശുചീകരിച്ചു

വയനാട്: കബനി നദി പുനരുജീവനത്തിന്റെ ഭാഗമായി വയനാട്ടിലെ ജലസ്രോതസ്സുകള്‍ ശുചീകരിച്ചു. കബനി നദിയിലേക്ക് ഒഴുകിയെത്തുന്ന 21 തോടുകളാണ് ശുചീകരിച്ചത്. ഹരിത കേരള മിഷന്‍ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.