News Kerala

കാടാമ്പുഴദേവി ക്ഷേത്ര നവീകരണം പുരോഗമിക്കുന്നു

മലപ്പുറം: കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായുള്ള നടപ്പന്തൽ നിർമ്മാണത്തിന്റെ ശിലാന്യാസവും പൂർത്തീകരിച്ച അന്നദാന ഹാളിന്റെയും ഓഫീസിന്റെയും ഉദ്ഘാടനവും നടന്നു. ക്ഷേത്രം സൂപ്രണ്ട് കൂടിയായ കവി സിവി അച്യുതൻ കുട്ടിയുടെ നിർമാല്യം എന്ന് പേരിട്ട കവിത സമാഹാരവും ചടങ്ങിൽ പുറത്തിറക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.