News Kerala

കാക്കനാട് മയക്കുമരുന്ന് കേസിൽ വീണ്ടും അറസ്റ്റ്

കാക്കനാട് 11 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികൾക്ക് മയക്കുമരുന്ന് വാങ്ങാൻ സാമ്പത്തിക സഹായം നൽകിയെന്ന നിഗമനത്തിലാണ് അറസ്റ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.