News Kerala

കര്‍ക്കടകത്തിന്റെ ദുരിതം തീര്‍ക്കാന്‍ കലിയന്‍ ഇന്ന് വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളിലെത്തും

കോഴിക്കോട്: കര്‍ക്കടകത്തിന്റെ ദുരിതം തീര്‍ക്കാന്‍ കലിയന്‍ ഇറങ്ങുകയാണ് വടക്കന്‍ കേരളത്തില്‍. കര്‍ക്കടക സംക്രാന്തിക്കും കര്‍ക്കടകം ഒന്നിനുമാണ് ഗ്രാമങ്ങളില്‍ കലിയന്‍ എത്തുന്നത്. സങ്കടം തീര്‍ക്കാന്‍ പരമശിവന്‍ വേടനായി വീടുകളില്‍ വരുന്നു എന്നാണ് സങ്കല്‍പം.

Watch Mathrubhumi News on YouTube and subscribe regular updates.