News Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കേസ് അട്ടിമറിക്കാന്‍ നീക്കം

കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ അട്ടിമറി നീക്കം. പോലീസിന്റെ തിരിച്ചറിയല്‍ പരേഡിന് മൂന്ന് ദിവസം മുമ്പ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കേസിന്റെ സ്ഥിതിഗതികള്‍ കോടതിയെ അറിയിക്കുന്നതില്‍ ഒളിച്ചുകളി നടന്നതായാണ് ആക്ഷേപം.