News Kerala

കൽപ്പാത്തി രഥോത്സവം നടത്താൻ അനുമതി

കോവിഡ് മാനദണ്ഡം പാലിച്ച് കൽപ്പാത്തി രഥോത്സവം നടത്താൻ സർക്കാർ അനുമതി. ജില്ല കളക്ടർ ഉൾപ്പെടെയുള്ളവരുമായി ക്രമീകരണങ്ങൾ ആലോചിക്കാൻ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.