News Kerala

കല്‍പ്പാത്തി രഥോല്‍സവം നടത്താന്‍ അനുമതിയില്ല

കോവിഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം സംഘാടക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം ഉത്സവത്തിനു അനുമതി ലഭിച്ചു എന്നതരത്തില്‍ പ്രചാരണം നടത്തിയതിനെതിരെ ബിജെപി രംഗത്ത് വന്നു.
Watch Mathrubhumi News on YouTube and subscribe regular updates.