News Kerala

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കല്യാണി ശർമ്മയ്ക്ക് മോചനം

3 വർഷം മുമ്പാണ് മറവിരോഗമുള്ള കല്യാണി വഴി തെറ്റി പൂനെയിൽ നിന്നും കോഴിക്കോട്ടെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കല്യാണിയെ മക്കൾ എത്തിയാണ് നാട്ടിലേക്ക് കൊണ്ടു പോയത്.

Watch Mathrubhumi News on YouTube and subscribe regular updates.