News Kerala

ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് തമിഴ്‌നാട്ടില്‍ തുടങ്ങാനൊരുങ്ങി കമല്‍ഹാസന്‍

കൊച്ചി: കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് തമിഴ്‌നാട്ടിലും തുടങ്ങാനൊരുങ്ങി സിനിമാതാരം കമല്‍ഹാസന്‍. രാജ്യത്തിന് മാതൃകയാകുകയാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20യാണ് മാര്‍ക്കറ്റിന് നേതൃത്വം നല്‍കുന്നത്.