News Kerala

പ്രവാസികള്‍ക്ക് തണലേകാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത്

ആലപ്പുഴ: കോവിഡ് ഭീതിയില്‍ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കൈതാങ്ങായി ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത്. പ്രാവാസികള്‍ക്ക് കൃഷിയിലൂടെ വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പുനര്‍ജനി പദ്ധതിയ്ക്ക് തുടക്കമായി.