News Kerala

ഷോല വനം നശിപ്പിച്ച കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സിനെതിരെ വനം വകുപ്പ് കേസെടുത്തു

ഇടുക്കി: ഷോല വനം നശിപ്പിച്ചതിന് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സിന് എതിരെ വനം വകുപ്പ് കേസ് എടുത്തു. മൂന്നാര്‍ നല്ലതണ്ണി എസ്‌റ്റേറ്റില്‍ മൂന്നിടങ്ങളിലായി 15 ഏക്കറോളം ഭൂമിയിലെ മരങ്ങളാണ് വെട്ടിക്കടത്തിയത്. കല്ലാര്‍പുതുക്കാട് ഡിവിഷനില്‍ മരങ്ങള്‍ മുറിച്ച ശേഷം അടിക്കാടുകള്‍ തീയിട്ടും നശിപ്പിച്ചു. മാതൃഭൂമി ന്യൂസ് എക്‌സക്ലൂസീവ്.