News Kerala

വയലാര്‍ രാമവര്‍മ മാധ്യമ പുരസ്‌കാരം മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍നായര്‍ ഏറ്റുവാങ്ങി

വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസ് കൊല്ലം ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍നായര്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം ശ്രീരംഗ വിലാസം കൊട്ടാരത്തില്‍ നടന്ന ചടങ്ങിൽ സ്പീക്കർ എം ബി രാജേഷാണ് പുരസ്കാരം സമ്മാനിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.