ഹോട്ടലിലെ ബാത്റൂമിൽ ഭക്ഷണ സാമഗ്രികൾ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം
കണ്ണൂർ പിലാത്തറയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം. ബന്തടുക്ക പി.എച്ച്സിയിലെ ഡോക്ടർസുബ്ബറായയെയാണ് ഹോട്ടലുടമ ആക്രമിച്ചത്.