News Kerala

കണ്ണൂരിൽ ശക്തമായ മഴ; മഴക്കെടുതിയിൽ 2 പേരെ കാണാതായി

കണ്ണൂരിലും ശക്തമായ മഴ തുടരുന്നു. മലയോര മേഖലയിൽ കനത്ത മഴ. മഴക്കെടുതിയിൽ രണ്ട് പേരെ കാണാതായി.

Watch Mathrubhumi News on YouTube and subscribe regular updates.