News Kerala

കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലിൽ കാർ മറിഞ്ഞു

ഇന്നലെ ബസ് മറിഞ്ഞ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലിൽ ഇന്ന് വീണ്ടും വാഹനാപകടം. തളിപ്പറമ്പ് സ്വദേശിയുടെ കാർ മറിഞ്ഞു. ആർക്കും പരിക്കില്ല. 

Watch Mathrubhumi News on YouTube and subscribe regular updates.