News Kerala

ചേലോറയ്ക്ക് ശാപമോക്ഷം; ഇടപെടലിനൊരുങ്ങി നഗരസഭ

കണ്ണൂർ നഗരത്തിന്റെ കുപ്പത്തൊട്ടിയെന്നാണ് ചേലോറ അറിയപ്പെട്ടിരുന്നത്. ദുർഗന്ധത്താൽ പൊറുതിമുട്ടിയ ചേലോറയിലെ ജനങ്ങളോട് നഗരസഭ ഇപ്പോൾ പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുകയാണ്

Watch Mathrubhumi News on YouTube and subscribe regular updates.