News Kerala

വലിയ പ്രതീക്ഷയുമായി രൂപം കൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിരാശപ്പെടുത്തിയെന്ന് അഭിപ്രായം

കണ്ണൂര്‍: വലിയ പ്രതീക്ഷയുമായി രൂപം കൊണ്ടതായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷന്‍. എന്നാല്‍ നിരാശപ്പെടുത്തിയ അനുഭവമാണ് കോര്‍പ്പറേഷന്‍ സമ്മാനിച്ചതെന്നാണ് പൊതുവേയുള്ള അഭിപ്രായം. അവിശ്വാസ പ്രമേയങ്ങളാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിറഞ്ഞു നിന്നത്.