News Kerala

ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങി. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് ഉത്സവാന്തരീക്ഷത്തിലായിരിക്കും ചടങ്ങുകള്‍. ചടങ്ങ് അവസ്മരണീയമാക്കാന്‍ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുകയാണ്.