News Kerala

പറന്നുയരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട്- പ്രത്യേക പരിപാടി

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചരിത്രവും വര്‍ത്തമാനവും സവിശേഷതകളും സാധ്യതകളും വിശകലനം ചെയ്യുന്ന പ്രത്യേക പരിപാടി. ടേക് ഓഫ് കണ്ണൂര്‍.