News Kerala

അത്യാധുനിക സൗകര്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍: അത്യാധുനിക സംവിധാനങ്ങളും നൂതന സാങ്കേതിക വിദ്യയും ചേര്‍ന്നതാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ആറ് എയറോ ബ്രിഡ്ജുകളും സെല്‍ഫ് ചെക്കിങ് കൗണ്ടറും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.