കണ്ണൂർ കൂട്ട ആത്മഹത്യ; മൂത്ത മകന്റെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ
കണ്ണൂരിലെ കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൂത്ത മകന്റെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ. ജീവനോടെ കെട്ടിത്തൂക്കിയെന്ന് സംശയം. രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത് ഉറക്ക ഗുളിക നൽകി മയക്കിയതിന് ശേഷം. ആന്തരിക അവയവ പരിശോധന നടത്തും.