News Kerala

കാലവര്‍ഷത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമത്തില്‍ കണ്ണൂര്‍

കണ്ണൂര്‍: കാലവര്‍ഷമുണ്ടാക്കിയ ആഘാതം മറികടക്കാനുള്ള പരിശ്രമത്തിലാണ് കണ്ണൂര്‍. പകര്‍ച്ചവ്യാധികള്‍ തടയുകയാണ് ആദ്യ ലക്ഷ്യം.