News Kerala

കണ്ണൂർ വൈസ് ചാൻസലർ പുനർനിയമനം സർക്കാർ നിശ്ചയിച്ച് ഉറപ്പിച്ച് നടപ്പാക്കിയത് തന്നെ

കണ്ണൂർ വൈസ് ചാൻസലർ പുനർനിയമനം സംസ്ഥാന സർക്കാർ നിശ്ചയിച്ച് ഉറപ്പിച്ച് നടപ്പാക്കിയെന്ന് വ്യക്തമാകുന്നു. പ്രൊഫ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് വി സി നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയ്ക്ക് മുൻപെന്ന് തെളിവ്.

Watch Mathrubhumi News on YouTube and subscribe regular updates.