News Kerala

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമനം നല്‍കിയത് അപേക്ഷിക്കാനുള്ള അവസാന തീയതിയ്ക്ക് മുന്‍പ്

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച് ഉറപ്പിച്ച് നടപ്പാക്കിയെന്ന് വ്യക്തമാകുന്നു. പ്രൊഫ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് വിസി നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയ്ക്ക് മുന്‍പെന്ന് തെളിവ്.

Watch Mathrubhumi News on YouTube and subscribe regular updates.