News Kerala

ദേശാടനപക്ഷികളുടെ താവളമായി കാപ്പാട് തീരം

കോഴിക്കോട്: ദുരിതങ്ങള്‍ പെയ്‌തൊഴിഞ്ഞ കാപ്പാട് തീരത്തേക്ക് വീണ്ടും ദേശാടനപക്ഷികള്‍ എത്തിതുടങ്ങി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വളരെ നേരത്തെയാണ് ദേശാടനപക്ഷികളുടെ വരവ്. വിശ്രമം ഇല്ലാതെ കൂടുതല്‍ ദൂരം തുടര്‍ച്ചയായി പറക്കുന്ന വരവാലന്‍ ഗോഡ്‌വിറ്റ് അടക്കം കാപ്പാട് എത്തിയിട്ടുണ്ട്