News Kerala

അടിയന്തിരഘട്ടങ്ങളെ നേരിടാൻ ദ്രുതകർമ്മ സേന; പുതിയ നീക്കവുമായി കാറഡുക്ക പഞ്ചായത്ത്

അടിയന്തരഘട്ടങ്ങളെ നേരിടാന്‍ പ്രാദേശിക തലത്തില്‍ ദ്രുതകര്‍മ്മസേന രൂപീകരിക്കാന്‍ കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്.വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കി ഡിസംബറോടെ സേനയെ രംഗത്തിറക്കാനാണ് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.