News Kerala

കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചിറകരിയാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചിറകരിയാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തം. റിസയുടെ പേരിൽ റൺവെയുടെ നീളം കുറക്കാനുള്ള നീക്കത്തിനെതിരെ മലബാർ ഡവലപ്മെൻറ് ഫോറം ബഹുജന മാർച്ച് നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.