News Kerala

കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

തൃശൂര്‍ കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ജോയിന്റ് രജിസ്ട്രാറാരോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.