News Kerala

പരിശോധനാ സൗകര്യമില്ലാത്ത അതിർത്തികള്‍ പൂര്‍ണ്ണമായി അടച്ച് കര്‍ണ്ണാടക

കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നതിന്റ ഭാഗമായാണ് കാസർഗോഡ് ജില്ലയോട് ചേര്‍ന്നുള്ള അതിർത്തികളിൽ കർണാടക ഗതാഗതം തടഞ്ഞിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.