News Kerala

കോഴിക്കോട് നഴ്‌സിംഗ് ഹോംനടത്തുന്ന കര്‍ണാടക സ്വദേശിയായ ലേഡി ഡോക്ടര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ നഴ്‌സിംഗ് ഹോംനടത്തുന്ന കര്‍ണാടക സ്വദേശിയായ ലേഡി ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ഇപ്പോള്‍ കര്‍ണാടകയില്‍ ചികിത്സയിലാണ്.