News Kerala

അതിർത്തി നിയന്ത്രണങ്ങളിൽ നിലപാട് മയപ്പെടുത്തി കർണാടക

കാസർഗോഡ്: അതിർത്തി നിയന്ത്രണങ്ങളിൽ നിലപാട് മയപ്പെടുത്തി കർണാടക. രണ്ട് ദിവസത്തേക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് കർണാടക അറിയിച്ചു. ഇതോടെ അതിർത്തികളിലെ പരിശോധന ഒഴിവാക്കി.