News Kerala

കോവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് നിർബന്ധമാക്കിയ കർണ്ണാടക നടപടി അശാസ്ത്രീയം

കാസർഗോഡ്: അന്തർ സംസ്ഥാന യാത്രക്ക് കോവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് നിർബന്ധമാക്കിയ കർണ്ണാടക നടപടി അശാസ്ത്രീയവും, അപ്രായോഗികവുമെന്ന് വിദഗ്ധാഭിപ്രായം. ജനങ്ങൾക്ക് ദുരിതമാവുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം അതിർത്തി മേഖലയിൽ പ്രതിഷേധം ശക്തമാണ്.