News Kerala

ആദർശ ഗ്രാമമായി എറണാകുളം ജില്ലയിലെ കറുകുറ്റി ഗ്രാമപഞ്ചായത്ത്

സൻസദ് ആദർശ ഗ്രാമ യോജനയിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ കറുകുറ്റി ഗ്രാമപഞ്ചായത്തിനെ‌ ആദർശ ഗ്രാമമായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം പി ആദർശ ഗ്രാമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.