News Kerala

കരുണാപുരം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം തിരിച്ച് പിടിക്കാൻ എൽഡിഎഫ്

ഇടുക്കി കരുണാപുരം പഞ്ചായത്തിലെ പ്രസിഡൻറ്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിഡിജെഎസ് പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി അതോടെയാണ് എൽഡിഎഫിന്‌ ഭരണം നഷ്ടമായത്.

Watch Mathrubhumi News on YouTube and subscribe regular updates.