News Kerala

കരുവന്നൂർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

കരുവന്നൂർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും സിപിഎം നടത്തിയ അന്വേഷണത്തിലും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന പശ്ചാത്തലത്തിലാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.